Monday, April 21, 2025 3:39 pm

എ​സ്‌.ഐ ആ​നി​ ശി​വ​ക്കെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പോ​സ്റ്റി​ട്ട സം​ഗീ​ത ല​ക്ഷ്മ​ണ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: എ​സ്‌ഐ ആ​നി ​ശി​വ​ക്കെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പോ​സ്റ്റി​ട്ട ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക സംഗീത ല​ക്ഷ്മ​ണ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഫേ​സ് ബു​ക്ക് പോ​സ്റ്റ് ആ​നി ശി​വ​യു​ടെ അ​ഭി​മാ​ന​ത്തെ ക്ഷ​ത​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മ​റ്റൊ​രു ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഐ​പി​സി 509, ഐ​ടി ആ​ക്‌ട് വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​തി​രൂ​ക്ഷ​മാ​യ അ​ധി​ക്ഷേ​പ​മാ​ണ് സം​ഗീ​ത ല​ക്ഷ്മ​ണ​യു​ടെ ഫേസ് ബുക്ക് പോ​സ്റ്റി​ല്‍ ആ​നി ​ശി​വ​ക്കെ​തി​രേ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​നെ​തി​രേ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വി​മ​ര്‍​ശ​ന​വും ഉ​യ​ര്‍​ന്നി​രു​ന്നു.

സം​ഗീ​ത ല​ക്ഷ്മ​ണ​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് (സ​ഭ്യ​മ​ല്ലാ​ത്ത ഭാ​ഗം തി​രു​ത്തി)
“വീ​ട്ടു​കാ​രെ ച​തി​ച്ച്‌ കൊ​ണ്ട്, ക​ണ്ട​വ​ന്റെ  കൂ​ടെ ഒ​ളി​ച്ചോ​ടി പോ​യി കൊ​ച്ചി​നെ പെ​റ്റു​ണ്ടാ​ക്കി​യ​വ​ള്‍ – സ്വ​ന്തം കൈ​യ്യി​ലി​രി​പ്പി​ന്റെ  ദോ​ഷം, വ​ഴി​വി​ട്ട ജീ​വി​തം ജീ​വി​ച്ച​ത് കൊ​ണ്ട് പെ​രു​വ​ഴി​യി​ലാ​യ​വ​ള്‍, ആ​ണ്‍​വേ​ഷം കെ​ട്ടി തേ​രാ പാ​രാ ന​ട​ന്ന് നാ​ര​ങ്ങാ​വെ​ള്ളം വി​റ്റ് ന​ട​ന്ന​വ​ള്‍ – പി​ന്നീ​ട് പി​എ​സ്‌​സി ടെ​സ്റ്റ്‌ എ​ഴു​തി പാ​സാ​യി എ​സ്‌ഐ സെ​ല​ക്ഷ​ന്‍ നേ​ടു​ന്നു. എ​ന്നി​ട്ട​വ​ള്‍ ദാ ​ഇ​പ്പോ എ​ന്റെ സം​ര​ക്ഷ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​നാ​യി ഇ​വി​ടെ കൊ​ച്ചി സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് എ​ഴു​ന്നെ​ള്ളു​ന്നു പോ​ലും!! “

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെസിസി ക്ലർജി കമ്മീഷൻ പത്തനംതിട്ട ജില്ല സമ്മേളനം ഏപ്രിൽ 22 ന് മൈലപ്രയിൽ വെച്ച്...

0
പത്തനംതിട്ട: കേരള കൗൺസിൽ ഓഫ് ചർച്ചസ് ക്ലർജി കമ്മീഷൻ വൈദിക സമ്മേളനം...

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

0
തിരുവനന്തപുരം: പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....

നവീകരിച്ച ജില്ലാ ഡി.സി.സി ഓഫീസ് ഉദ്ഘാടനം മാറ്റിവെച്ചു

0
പത്തനംതിട്ട: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിര്യാണത്തെ തുടര്‍ന്ന് കെ.പി.സി.സി മൂന്ന് ദിവസത്തെ ദുഃഖാചരണം...

ക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

0
തിരുവനന്തപുരം: വട്ടിയൂർക്കാവ് ആയിരവല്ലി ക്ഷേത്ര കടവിൽ  കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം...