Sunday, April 20, 2025 1:47 pm

യൂട്യൂബില്‍ മുസ്​ലിം വിദ്വേഷ പ്രചരണം നടത്തിയ യുവാവിനെതിരെ തമിഴ്​നാട്​ ​പോലീസ്​ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുനെല്‍വേലി : യൂട്യൂബില്‍ മുസ്​ലിംകള്‍ക്കെതി​രെ വിദ്വേഷപ്രചരണം നടത്തിയ യുവാവിനെതിരെ തമിഴ്​നാട്​ ​പോലീസ്​ കേസെടുത്തു. മേരിദാസ് എന്നയാള്‍ക്കെതിരെയാണ്​ തിരുനെല്‍വേലി സിറ്റി പോലീസ് കേസെടുത്തത്​.

കോവിഡ്​ 19 തീവ്രവാദം എന്നിവ സംബന്ധച്ച്‌​ മതസ്​പര്‍ധ ഉണ്ടാക്കും വിധം ത​ന്റെ യൂട്യൂബ് ചാനലില്‍ അഭിപ്രായ പ്രകടനം നടത്തിയെന്നാണ്​ കേസ്​. ഐ.പി.സിയുടെ 292 (എ), 295 (എ), 505 (2) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. തമിഴക മുസ്‌ലിം മുന്നേറ്റ കഴകം അംഗമായ കാദറി​ന്‍റെ പരാതിയിലാണ്​ നടപടി. തീവ്ര വലതുപക്ഷ കാ​ഴ്​ചപ്പാടുള്ളയാളാണ്​ മേരിദാസെന്ന്​ പരാതിയില്‍ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് കാഞ്ഞിരപ്പുഴ പാങ്ങോട് ഉന്നതിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട് : കാഞ്ഞിരപ്പുഴ പാങ്ങോട് ഉന്നതിയിൽ മധ്യവയസ്കൻ മരിച്ച നിലയിൽ....

യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാകമ്മിറ്റി കളക്ടറേറ്റ് മാര്‍ച്ചില്‍ നടന്ന സംഘര്‍ഷത്തില്‍ കാലിന് ഗുരുതരമായി പരുക്കേറ്റ...

0
മഞ്ചേരി : വീണാ വിജയനെതിരായ എസ്എഫ്‌ഐഒ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി...

എംഎ ബേബി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി

0
ചെന്നൈ : സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി തമിഴ്നാട് മുഖ്യമന്ത്രി...