Friday, July 4, 2025 7:41 am

ക്വാറന്‍റീന്‍ നിയമലംഘനം നടത്തിയ കടയുടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

വടകര: ക്വാറന്‍റീന്‍ നിയമലംഘനം നടത്തിയ കടയുടമക്കെതിരെ ചോമ്പാല പോലീസ് കേസെടുത്തു. നാദാപുരം റോഡിലെ പച്ചക്കറി വ്യാപാരിയും ഹോര്‍ട്ടി കോര്‍പ്​ ഏജന്‍സിയുമായ ബാബുരാജിനെതിരെയാണ് മെഡിക്കല്‍ ഓഫീസറുടെ പരാതി പ്രകാരം കേസെടുത്തത്.

കോവിഡ് ടെസ്​റ്റിന്റെ ഭാഗമായി സ്രവം പരിശോധനക്ക് നല്‍കിയശേഷം ഇയാളോട് ക്വാറന്‍റീനില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇയാള്‍ വീണ്ടും കടയിലെത്തുകയും പിന്നീട് പരിശോധനഫലം പോസിറ്റീവാകുകയും ചെയ്തു. സമ്പര്‍ക്കത്തിലൂടെ ഇയാളുടെ കടയിലെ മറ്റൊരാള്‍ക്കും കോവിഡ് പോസിറ്റീവായിരുന്നു. ഇതേ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് പരാതി നല്‍കിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരം

0
പാലക്കാട് : നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍....

മന്ത്രി വീണാ ജോർജിനെതിരെ പരസ്യവിമർശനവുമായി സിപിഎം പ്രാദേശിക നേതാക്കൾ

0
പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് സ്ത്രീ മരിച്ചതിന് പിന്നാലെ...

അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് പഞ്ചായത്ത് വൈസ് പ്രസി‍ഡന്‍റ്

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ്...

നാഷണൽ ഹെറാൾഡ് കേസിൽ വാദം ഇന്നും തുടരും

0
ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ വാദം ഇന്നും തുടരും. സോണിയ...