വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്  ടി. ​ന​സി​റു​ദ്ദീ​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ലോ​ക്ക്ഡൗ​ണ്‍ നിര്‍ദേശങ്ങള്‍ ലം​ഘി​ച്ച വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്രസിഡന്റ്  ടി. ​ന​സി​റു​ദ്ദീ​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ജില്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ലം​ഘി​ച്ച്‌ കോഴിക്കോട് മി​ഠാ​യി​ത്തെ​രു​വി​ലെ ക​ട തു​റ​ന്ന​തി​നാ​ണ് നടപടി. ന​സി​റു​ദ്ദീ​ന്‍ ഉള്‍പ്പെടെ അ​ഞ്ചു പേ​ര്‍​ക്കെ​തി​രേ​യാ​ണ് പോലീസ് കേസെടുത്തത്. ഇന്ന് രാ​വി​ലെ പോ​ലീ​സെ​ത്തി​യാ​ണ് ക​ട അ​ട​പ്പി​ച്ച​ത്. ലോ​ക്ക്ഡൗ​ണി​നെ തുടര്‍ന്ന് മി​ഠാ​യി​ത്തെ​രു​വി​ലും വ​ലി​യ​ങ്ങാ​ടി​യി​ലും ആ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ മാ​ത്രം തു​റ​ക്കാ​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​നു​മ​തി നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...