കൊവി​ഡ‌് മാ​ര്‍​ഗ​നി​ര്‍​ദേ​ശം ലം​ഘി​ച്ച​തി​ന് എ​ട്ട‌് ആ​ര്‍​എ​സ‌്​എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ പോലീ​സ‌് കേ​സെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

മാ​ഹി : കൊവി​ഡ‌് മാ​ര്‍​ഗ​നി​ര്‍​ദേ​ശം ലം​ഘി​ച്ച​തി​ന് എ​ട്ട‌് ആ​ര്‍​എ​സ‌്​എ​സ് പ്രവര്‍ത്തകര്‍​ക്കെ​തി​രെ പ​ള്ളൂ​ര്‍ പോ​ലീ​സ‌് കേ​സെ​ടു​ത്തു. ക​രീ​ക്കു​ന്നു​മ്മ​ല്‍ സുനില്‍, ഈ​സ‌്റ്റ‌് പ​ള്ളൂ​ര്‍ ഒ​ത​യോ​ത്ത‌് പൊ​യി​ല്‍ ര​ജീ​ഷ‌്, ന്യൂ​മാ​ഹി പെ​രു​മു​ണ്ടേ​രി മഠ​ത്തി​ല്‍ ഹൗ​സി​ല്‍ മ​ള്‍​ട്ടി പ്ര​ജി എ​ന്ന പ്ര​ജീ​ഷ്, ഈ​സ‌്റ്റ‌് പ​ള്ളൂ​രി​ലെ കാ​ട്ടി​ല്‍ പുഷ‌്പന്‍, പ​ള്ളൂ​ര്‍ ദു​ര്‍​ഗാ​ല​യ​ത്തി​ല്‍ ദ​യാ​ന​ന്ദ​ന്‍, പ​ന്ത​ക്ക​ലി​ലെ കു​ഞ്ഞി​പ്പ​റ​മ്പത്ത‌് അജേ​ഷ‌്കു​മാ​ര്‍, പ​ള്ളൂ​ര്‍ പൂ​വ​ച്ചേ​രി പി.​ വി പ്രേ​മ​ന്‍ എ​ന്ന ന​മ​സ‌്തേ പ്രേ​മ​ന്‍, മാ​ഹി പൂഴി​ത്ത​ല തേ​ജ​സി​ല്‍ എ. ​സു​നി​ല്‍ എ​ന്നി​വ​രെ പ്ര​തി​ചേ​ര്‍​ത്താ​ണ‌് കേ​സ‌്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...