കുമ്പഴ വെട്ടൂർ റോഡിൽ പോലീസിന്റെ വാഹന പരിശോധന ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കുമ്പഴ വെട്ടൂർ റോഡിൽ പോലീസിന്റെ വാഹന പരിശോധന ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. രാവിലെയും വൈകീട്ടും ഉള്ള പരിശോധനയിൽ ടിപ്പർ ലോറികൾ ആണ് കൂടുതലും പരിശോധിക്കുന്നത്. എന്നാൽ ഇത് മറ്റ് സ്വകാര്യ വാഹനങ്ങൾക്ക് കടന്ന് പോകാൻ സാധികാത്ത അവസ്ഥയിൽ ആണ് പരിശോധന നടത്തുന്നത്. ടിപ്പർ ലോറികൾ റോഡരികിൽ നിർത്തി ഇടുമ്പോൾ റോഡിന്റെ വീതി കുറവ് കാരണം മറ്റ് വാഹനങ്ങൾക്ക് കടന്ന് പോകാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്. ഇത് പലപ്പോഴും മണിക്കൂറുകളോളം ഗതാഗത കുരുക്കിന് കാരണം ആകുന്നുണ്ട്. എന്നാൽ ഉദ്യോഗസ്ഥർ ഇത് വകവെക്കാതെ ആണ് പരിശോധന നടത്തുന്നത്. വളവുകളിലും പരിശോധന നടക്കാറുണ്ടെന്ന് യാത്രക്കാർ പറയുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ പോലും ഗതാഗത കുരുക്ക് മൂലം വാഹനങ്ങൾക്ക് കടന്ന് പോകുവാൻ സാധിക്കാറില്ല. വിഷയത്തിൽ യാത്രക്കാരുടെ പ്രതിഷേധം ശക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ...

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം തകര്‍ത്ത് സഹപാഠികള്‍

0
ഇടുക്കി: ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് ഇടുക്കി തൊടുപുഴയില്‍ വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം...

നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

0
ഡൽഹി: നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ...

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന്...

0
തിരുവനന്തപുരം: നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂൾ ഉച്ചഭക്ഷണ...