ഡ​ല്‍​ഹി പോ​ലീ​സി​ന് പു​തി​യ മേ​ധാ​വി ; എ​സ്.​എ​ന്‍ ശ്രീ​വാ​സ്ത​വ​ ഐ​പി​എ​സ്

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: വ​ട​ക്കു​കി​ഴ​ക്ക​ന്‍ ക​ലാ​പ​ത്തി​ല്‍ അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ച്ച്‌ പ​ഴി​കേ​ട്ട ഡ​ല്‍​ഹി പോ​ലീ​സി​ന് പു​തി​യ മേധാ​വിയെ നിയമിച്ചു. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​സ്.​എ​ന്‍ ശ്രീ​വാ​സ്ത​വ​യെയാണ്  ഡ​ല്‍​ഹി പോ​ലീ​സ് മേ​ധാ​വി​യാ​യി നി​യ​മി​ച്ചത്. ക​ലാ​പം നി​യ​ന്ത്രി​ക്കാ​ന്‍ സി​ആ​ര്‍​പി​എ​ഫി​ല്‍​നി​ന്നു അ​ദ്ദേ​ഹ​ത്തെ ക്ര​മ​സ​മാ​ധാ​ന ​പാ​ലന​ത്തി​ന്റെ  സ്പെ​ഷ​ല്‍ കമ്മീഷണറാ​യി ആ​ഭ്യ​ന്ത​ര​ മ​ന്ത്രാ​ല​യം നി​യ​മി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് മേ​ധാ​വി​യാ​യു​ള്ള നി​യ​മ​നം. വ്യാ​ഴാ​ഴ്ച വി​ര​മി​ച്ച അ​മൂ​ല്യ പ​ട്നാ​യി​ക്കി​നു പ​ക​ര​ക്കാ​ര​നാ​യാ​ണ് നി​യ​മ​നം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...