ആ​രാ​ധ​നാ​ല​യ​ത്തി​ലേ​ക്കു​ള്ള വ​ഴി പ്ര​ശ്നം അ​ന്വേ​ഷി​ക്കാ​ന്‍ ചെ​ന്ന മ​ണ്ണാ​ര്‍​ക്കാ​ട് സി.​ഐക്ക് മ​ര്‍​ദ​നo​

For full experience, Download our mobile application:
Get it on Google Play

മ​ണ്ണാ​ര്‍​ക്കാ​ട്: ആ​രാ​ധ​നാ​ല​യ​ത്തി​ലേ​ക്കു​ള്ള വ​ഴി പ്ര​ശ്നം അ​ന്വേ​ഷി​ക്കാ​ന്‍ ചെ​ന്ന മ​ണ്ണാ​ര്‍​ക്കാ​ട് സി.​ഐ ലി​ബി​ക്ക് മ​ര്‍​ദ​ന​മേ​റ്റു. ക​ണ്ട​മം​ഗ​ലം പു​റ്റാ​നി​ക്കാ​ടാ​ണ് സം​ഭ​വം. ആ​രാ​ധ​നാ​ല​യ​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ലെ ക​വാ​ടം നി​ര്‍​മി​ക്കു​ന്ന​ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്താ​ണെ​ന്ന് കാ​ണി​ച്ച്‌ സ്വ​കാ​ര്യ വ്യ​ക്തി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ സി.​ഐ​യെ ഐ​നെ​ല്ലി വീ​ട്ടി​ല്‍ ഷാ​ഫി, റ​ഷീ​ദ് എ​ന്നി​വ​ര്‍ മ​ര്‍​ദി​ച്ചെ​ന്നാ​ണ്​ പ​രാ​തി. സി.​ഐ മ​ണ്ണാ​ര്‍​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...