കളമശ്ശേരി മെ‍ഡി.കോളേജിൽ ജീവനക്കാരുടെ അനാസ്ഥ : അന്വേഷണ സംഘത്തിൻ്റെ മൊഴിയെടുപ്പ് തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിൽ ജീവനക്കാരുടെ അനാസ്ഥയുമായി ബന്ധപ്പെട്ട പരാതിയിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ മൊഴിയെടുക്കൽ തുടരുന്നു.

ചികിത്സ പിഴവ് കാരണം ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചുവെന്ന ആരോപണത്തിൽ ബന്ധുക്കളിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെയും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരുടെയും മൊഴിയും രേഖപ്പെടുത്തി.

നഴ്സിങ് ഓഫീസറുടെയും പലചികിത്സ വീഴ്ചകൾക്കും സാക്ഷിയായിരുന്നുവെന്ന് വെളിപ്പെടുത്തിയ ഡോ. നജ്മയുടെയും മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യസ സ്പെഷ്യൽ ഓഫീസര്‍ ഹരികുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് മെഡിക്കൽ കോളജിലെത്തി മൊഴിയെടുക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...