വി​ക്ടേ​ഴ്സി​ല്‍ ​തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​o

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കൈ​റ്റ് വി​ക്ടേ​ഴ്സി​ല്‍ സ്കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കാ​യി ആ​രം​ഭി​ച്ച ഫ​സ്റ്റ് ബെ​ല്‍ ഡി​ജി​റ്റ​ല്‍ ക്ലാ​സു​ക​ളു​ടെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ളും ആ​രം​ഭി​ക്കു​ന്നു. ആ​ദ്യ ആ​ഴ്ച​ക​ളി​ല്‍ ഇം​ഗ്ലീ​ഷ്, മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, ഇ​ക്ക​ണോ​മി​ക്സ്, അ​ക്കൗ​ണ്ട​ന്‍​സി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത്.

തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ മ​റ്റ് വി​ഷ​യ​ങ്ങ​ളു​ടെ സം​പ്രേ​ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് കൈ​റ്റ് സി​ഇ​ഒ കെ. ​അ​ന്‍​വ‍​ര്‍ സാ​ദ​ത്ത് അ​റി​യി​ച്ചു. തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി വ​രെ രാ​വി​ലെ 9.30നും 10.00​നു​മാ​യി ര​ണ്ടു ക്ലാ​സു​ക​ള്‍ വീ​ത​മാ​ണ് സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത്. ക്ലാ​സു​ക​ള്‍ ക​ഴി​യു​ന്ന മു​റ​യ്ക്ക് ക്ലാ​സും വി​ഷ​യ​വും തി​രി​ച്ച്‌ കാ​ണാ​വു​ന്ന വീ​ഡി​യോ ഓ​ണ്‍ ‍ഡി​മാ​ന്‍​ഡ് പ്ലാ​റ്റ് ഫോ​മും ഒ​രു​ക്കി​യി​ട്ടു​ണ്ട്. www.firstbell.kite.kerala.gov.in എ​ന്ന സൈ​റ്റി​ല്‍ ഇ​ത് ല​ഭ്യ​മാ​ണ്. ഇ​തോ​ടൊ​പ്പം ഔ​ദ്യോ​ഗി​ക യൂ​ട്യൂ​ബ് പേ​ജ് ആ​യ facebook.com/victerseduchannel ലും www.victers.kite.kerala.gov.in ​എ​ന്ന സൈ​റ്റി​ലും ക്ലാ​സു​ക​ള്‍ കാ​ണാം. പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ളു​ടെ പു​നഃ​സം​പ്രേ​ഷ​ണം അ​ത​ത് ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി 8.30 മു​ത​ല്‍ 9.30 വ​രെ ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള കി​ളി​ക്കൊ​ഞ്ച​ല്‍ ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...