കുവൈറ്റില്‍ വാഹനാപകടം ; രണ്ട് മലയാളികള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : കുവൈറ്റില്‍ വാഹനാപകടം രണ്ട് മലയാളികള്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കോങ്ങാട് സ്വാദേശി മുഹമ്മദ് മുസ്തഫയും, (48), തൃശ്ശൂര്‍ തലക്കോട്ട്കര ജോജു തോമസ് കുറ്റിക്കാട്ടില്‍ (48) ആണ് മരിച്ചത്. സബ്ഹാനില്‍ പ്ലാസ്റ്റിക് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ഇരുവരും. ഇന്നലെ വൈകിട്ട് നടക്കാന്‍ ഇറങ്ങിയപ്പോള്‍ ആണ് അപകടമുണ്ടായത്. തുടര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് കെ കെ എം എ മാഗ്‌നറ്റ് ടീം നേതൃത്വം നല്‍കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...