ര​ജി​സ്ട്രേ​ഡ് പാ​ര്‍​ട്ടി​ക​ള്‍​ക്കു ചി​ഹ്നം അ​നു​വ​ദി​ച്ചു കൊ​ണ്ടു സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ വി​ജ്ഞാ​പ​ന​മി​റ​ക്കി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ക​റി​യ തോ​മ​സ് വി​ഭാ​ഗ​ത്തി​ന് ലാ​പ്ടോ​പും പി.​സി. ജോ​ര്‍​ജി​ന്‍റെ കേ​ര​ള ജ​ന​പ​ക്ഷ (സെ​ക്കു​ല​ര്‍)​ത്തി​നു ആ​പ്പി​ള്‍ ചി​ഹ്ന​ത്തി​ലും വോ​ട്ടു തേ​ടും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ര​ജി​സ്ട്രേ​ഡ് പാ​ര്‍​ട്ടി​ക​ള്‍​ക്കു ചി​ഹ്നം അ​നു​വ​ദി​ച്ചു കൊ​ണ്ടു സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ വി​ജ്ഞാ​പ​ന​മി​റ​ക്കി.

കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍റ ആ​ര്‍​എ​സ്പി (ലെ​നി​നി​സ്റ്റ്- മാ​ര്‍​ക്സി​സ്റ്റ്) ക്ക് ​മെ​ഴു​കു​തി​രി​യും ആ​ര്‍​എ​സ്പി -ബി ​ക്ക് ക​ത്തു​ന്ന ടോ​ര്‍​ച്ചും ആ​ര്‍​എം​പി​ക്ക് ഫു​ട്ബോ​ളും അ​ഖി​ല കേ​ര​ള തൃ​ണ​മൂ​ല്‍ പാ​ര്‍​ട്ടി​ക്ക് ഓ​ട്ടോ​റി​ക്ഷ​യും അ​നു​വ​ദി​ച്ചു. ദേ​ശീ​യ പ്ര​ജാ സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍​ട്ടി​ക്ക് കു​ടി​ലും ഭാ​ര​തീ​യ നാ​ഷ​ണ​ല്‍ ജ​ന​താ​ദ​ളി​ന് പ​ട്ട​വു​മാ​ണു ചി​ഹ്നം.

സെ​ക്കു​ല​ര്‍ നാ​ഷ​ണ​ല്‍ ദ്രാ​വി​ഡ പാ​ര്‍​ട്ടി (എ​സ്‌എ​ന്‍​ഡി​പി) കു​ട ചൂ​ടി വോ​ട്ടു തേ​ടും. സ്വ​രാ​ജ് ഇ​ന്ത്യാ പാ​ര്‍​ട്ടി​ക്ക് വി​സി​ലാ​ണു ചി​ഹ്നം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാമുകിക്കൊപ്പം പുരുഷ സുഹൃത്ത് ; തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

0
റായ്പൂർ: കാമുകിയുടെ കാർ തടയാൻ ശ്രമിച്ച 34-കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി....

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...

കോതമംഗലത്ത് അരുണാചൽ സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളത്ത് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം എംഎ...

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...