മധ്യവയസ്കനെ മര്‍ദ്ദിച്ച റാന്നി പോലീസ് സ്റ്റേഷന്‍ ഡ്രൈവറിന് സ്ഥലം മാറ്റം ; പ്രമോദ് നാരയണന്‍ എംഎല്‍എയുടെ ഇടപെടല്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : മധ്യവയസ്കനെ മര്‍ദ്ദിച്ച റാന്നി പോലീസ് സ്റ്റേഷന്‍ ഡ്രൈവര്‍ രഞ്ജിത്ത് കുമാറിനെ സ്ഥലം മാറ്റി. അരുവിക്കല്‍ ചുട്ടുമണ്ണില്‍ ജയ്സനെ മര്‍ദിച്ചതടക്കം റാന്നി പോലീസ് സ്റ്റേഷനിലെ ഡ്രൈവറായ രഞ്ജിത്ത് കുമാറിനെതിരെ നിരവധി പരാതികളാണ് എംഎല്‍എയ്ക്ക് ലഭിച്ചത്. ജയ്സണും സുഹൃത്തും സ്കൂട്ടറില്‍ വരുമ്പോള്‍ വാഹന പരിശോധനയ്ക്കായി പോലീസ് വാഹനം കൈ കാണിച്ച്‌ നിര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് രഞ്ജിത്ത് കുമാര്‍ തട്ടിക്കയറുകയും മൊബൈല്‍ നിലത്തിട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്തു. ജയിസന്റ് ചെവിക്കല്ലിന് അടിയ്ക്കുകയും ചെയ്തെന്നായിരുന്നു പരാതി.

മുമ്പും ഇയാളെക്കുറിച്ച്‌ നിരവധി പരാതികള്‍ എംഎല്‍എക്ക് ലഭിച്ചിരുന്നു. പിടിച്ച വാഹനം വിട്ടു നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടതും മണല്‍ മാഫിയയുമായുള്ള ബന്ധവും വാഹനങ്ങള്‍ സ്ഥിരം കൈ കാണിച്ചു നിര്‍ത്തി കൈക്കൂലി ആവശ്യപ്പെടുന്നതും വഴിയാത്രക്കാരെ മര്‍ദ്ദിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പരാതികളും ഇയാളേ പറ്റി ഉയര്‍ന്നിരുന്നു.

പോലീസിലും മര്‍ദ്ദക വീരനായ ഇയാള്‍ക്കെതിരെ ആക്ഷേപം ഉണ്ടായിരുന്നു. ഈ വിവരങ്ങള്‍ എല്ലാം എംഎല്‍എ ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും അന്വേഷിച്ചു നടപടി എടുക്കുവന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നിയില്‍ മദ്യപരുടെ വിളയാട്ടം : നടപടി സ്വീകരിക്കാതെ കോന്നി പോലീസ്

0
കോന്നി : കോന്നി നഗരത്തില്‍ മദ്യപാനികള്‍ തമ്മില്‍ സംഘര്‍ഷവും വാക്കേറ്റവും പതിവായിട്ടും നടപടി...

ചാക്കിൽ പണം കടത്തിയെന്ന ആരോപണം : മുൻ ജില്ലാ ഓഫീസ് ജീവനക്കാരനെതിരേ പരാതി നൽകി...

0
തൃശ്ശൂർ : ബി.ജെ.പി. ജില്ലാ ഓഫീസിലേക്ക് 17 ചാക്കുകളിലായി 25 കോടിയോളം...

മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ വിമർശനങ്ങളിൽ ഭിന്നാപിപ്രായം

0
മലപ്പുറം: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ മലപ്പുറത്തെ കോൺഗ്രസിൽ ഭിന്നാപിപ്രായം....

നിതിൻ രാജിൻ്റെ മരണം : അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

0
കൊച്ചി: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട...