വനിതാ ഡോക്ടറോട് മോശം പെരുമാറ്റം ; നടന്‍ കണ്ണന്‍ പട്ടാമ്പിക്കെതിരേ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

പട്ടാമ്പി : വനിതാ ഡോക്ടറോട് മോശമായി പെരുമാറിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും നടന്‍ കണ്ണന്‍ പട്ടാമ്പിക്കെതിരേ പട്ടാമ്പി പോലീസ് കേസെടുത്തു. ആശുപത്രിയിലെത്തി തന്നെ ബലമായി കടന്നുപിടിക്കുകയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

2019 നംവബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ചികിത്സാര്‍ഥം ആശുപത്രി ഒ.പി യിലെത്തിയ ശേഷമാണ് സംഭവമുണ്ടായത്. ഇതിനു ശേഷവും തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണവും ഭീഷണിയും ഉണ്ടായെന്നു കാണിച്ച് കഴിഞ്ഞയാഴ്ചയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് പട്ടാമ്പി പോലീസ് കേസെടുത്തത്. പരാതിയെത്തുടര്‍ന്ന് ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പട്ടാമ്പി സബ് ഇന്‍സ്പെക്ടര്‍ എം.ബി രാജേഷ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...