ടാങ്കര്‍ ലോറി തടഞ്ഞതിന് പോലിസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം പാലാരിവട്ടത്ത് നിര്‍ത്താതെ പോയ ടാങ്കര്‍ ലോറി തടഞ്ഞതിന് പോലിസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചു. പട്രോളിങ്ങിന് ഇടയില്‍ മാലിന്യ ടാങ്കര്‍ തടഞ്ഞതോടെയാണ് പോലിസ് ജീപ്പിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ പോലിസുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം ഓടിച്ചിരുന്ന ഫൈജാദിനെ പോലിസ് പിടികൂടിയിട്ടുണ്ട്. പോലിസുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഏലൂരില്‍ വെച്ച്‌ പോലിസ് ലോറി തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നിര്‍ത്താതെ ടാങ്കര്‍ ലോറി അമിത വേഗത്തില്‍ പാലാരിവട്ടത്തേക്ക് വരികയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജീവിച്ചിരിക്കുന്ന ആളുടെ മരണാനന്തര ചടങ്ങുകള്‍ക്കായി പണപ്പിരിവ് നടത്തിയതായി പരാതി

0
കൊല്ലം : ജീവിച്ചിരിക്കുന്ന ആളുടെ മരണാനന്തര ചടങ്ങുകള്‍ക്കായി പണപ്പിരിവ് നടത്തിയതായി പരാതി....

വി ഡിക്ക് പിന്നാലെ ‘മൈക്ക് കെണിയിൽ’ ചെന്നിത്തല

0
തിരുവനന്തപുരം : കേരള രാഷ്ട്രീയവും മൈക്കുകളും തമ്മിലുള്ള 'പക' ഭരണം മാറിയിട്ടും...

ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

0
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡിപ്പോകളുടെ സമഗ്ര വികസനത്തിനും ജനകീയ പങ്കാളിത്തത്തിനും പുതിയ...

ഡൽഹിയിലെ കേരളാ ഹൗസിൽ ജനറേറ്റർ തകരാറിലായതോടെ വൈദ്യുതി പ്രതിസന്ധി

0
ന്യൂഡൽഹി: ഡൽഹിയിലെ കേരളാ ഹൗസിൽ ജനറേറ്റർ തകരാറിലായതോടെ വൈദ്യുതി പ്രതിസന്ധി. തകരാർ...