എസ്‌എപി ക്യാംപിലെ കോണ്‍സ്റ്റബിള്‍ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

വിതുര : എസ്‌എപി ക്യാംപിലെ കോണ്‍സ്റ്റബിള്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം എസ്‌എപി ക്യാംപിലെ കോണ്‍സ്റ്റബിള്‍ വൈ. ഫിറോസ് മോന്‍ ആണ് വിതുര കല്ലാര്‍ വട്ടക്കയത്തില്‍ മുങ്ങി മരിച്ചത്. മകന്‍ ഇഹാന്‍ സാദ് ജനിച്ചു പന്ത്രണ്ടാം നാള്‍ ആണ് ഫിറോസിന്‍റെ വേര്‍പാട്‌. കഴിഞ്ഞ മാസം 23 നാണു ഫിറോസിന്‍റെ ഭാര്യ ബീമ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ്‍ കുഞ്ഞിനു ജന്മം നല്‍കിയത്.

ഭാര്യയെയും കുഞ്ഞിനെയും കണ്ട ശേഷം ബന്ധുക്കള്‍ക്കൊപ്പം വിനോദ യാത്രയ്ക്കു വന്നതു മരണത്തിലേക്ക് ആയിരുന്നുവെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. വാമനപുരം നദിയിലെ മുങ്ങി മരണങ്ങളുടെ കണക്കെടുത്താന്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചതു കല്ലാര്‍ വട്ടക്കയത്തിലാണ്. വാമനപുരം നദിയിലെ തന്നെ ഏറ്റവും അപകടകരമായ ഭാഗം. നാളിതുവരെ അറുപതിലേറെ ജീവനെടുത്ത മരണക്കയം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ

0
പന്തളം : മധ്യവയ്സകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ്...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...