പോ​ലീ​സു​കാ​ര്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ക​സ്റ്റ​ഡി​യി​ലു​ള്ള​വ​ര്‍ വ​നം​വ​കു​പ്പ് കേ​സി​ലെ പ്ര​തി​ക​ള്‍

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട് : പോ​ലീ​സു​കാ​ര്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ക​സ്റ്റ​ഡി​യി​ലു​ള്ള​വ​ര്‍ വ​നം​വ​കു​പ്പ് കേ​സി​ലെ പ്ര​തി​ക​ള്‍. മു​ട്ടി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ സ​ജി​യും സു​രേ​ഷു​മാ​ണ് കേസില്‍ പോ​ലീ​സി​ന്റെ ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. 2016 ല്‍ ​കാ​ട്ടു​പ​ന്നി​യെ വൈ​ദ്യു​ത​കെ​ണി വ​ച്ച്‌ പി​ടി​ച്ച​തി​നാ​ണ് ഇ​വ​ര്‍​ക്കെ​തി​രെയുള്ള കേസ്. പോ​ലീ​സു​കാ​രു​ടെ മ​ര​ണ​ത്തി​ലും ഇ​വ​ര്‍​ക്ക് പ​ങ്കു​ള്ള​താ​യാ​ണ് ലഭിക്കുന്ന സൂ​ച​ന. മു​ട്ടി​ക്കു​ള​ങ്ങ​ര പോ​ലീ​സ് ക്യാ​മ്പി​ലെ ഹ​വി​ല്‍​ദാ​ര്‍​മാ​രാ​യ എ​ല​വ​ഞ്ചേ​രി കു​ന്പ​ള​ക്കോ​ട് കു​ഞ്ഞു​വീ​ട്ടി​ല്‍ മാ​രി​മു​ത്തു​വി​ന്റെ മ​ക​ന്‍ അ​ശോ​ക് കു​മാ​ര്‍ (35), കാ​വ​ശേ​രി അ​ത്തി​പ്പൊ​റ്റ കു​ണ്ടു​പ​റ​ന്പി​ല്‍ വീ​ട്ടി​ല്‍ പ​രേ​ത​നാ​യ കെ.​സി മാ​ങ്ങോ​ട​ന്റെ മ​ക​ന്‍ മോ​ഹ​ന്‍​ദാ​സ് (36) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...