കവര്‍ച്ചാ കേസ് പ്ര​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മോചനദ്രവ്യം ആവശ്യപ്പെട്ടു ; പ്രതിയായ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ജോ​ലി​യി​ല്‍ നി​ന്നും പി​രി​ച്ചുവി​ട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : ഡല്‍ഹിയില്‍ കവര്‍ച്ചാ കേസ് പ്ര​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ജോ​ലി​യി​ല്‍ നി​ന്നും പി​രി​ച്ചു വി​ട്ടു. ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍ രാ​കേ​ഷ് കു​മാ​റി​നെ​യാ​ണ് ജോ​ലി​യി​ല്‍ നി​ന്നും പി​രി​ച്ചു വി​ട്ട​ത്. ഇയാളെയും ഇ​യാ​ളു​ടെ ര​ണ്ടു സ​ഹാ​യി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ക​വ​ര്‍​ച്ച കേ​സി​ലെ പ്ര​തി​യെ​യാ​ണ് ഇ​യാ​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. തു​ട​ര്‍​ന്ന് ജാ​മി​യ ന​ഗ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഒ​ളി​പ്പി​ക്കു​ക​യും ചെ​യ്തു.

പ്ര​തി​യെ മോ​ചി​പ്പി​ക്ക​ണ​മെ​ങ്കി​ല്‍ മൂ​ന്ന് ല​ക്ഷം രൂ​പ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ള്‍ പ്ര​തി​യു​ടെ സഹോദ​രി​യെ സ​മീ​പി​ച്ചു. പ്ര​തി​യു​ടെ സ​ഹോ​ദ​രി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് അന്വേഷ​ണം ആ​രം​ഭി​ച്ച​ത്. അന്വേഷണത്തില്‍ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍ രാ​കേ​ഷ് കു​മാ​റാ​ണ് ഈ ​ത​ട്ടി​കൊ​ണ്ടു​പോ​ക​ലി​ന് പി​ന്നി​ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് ഇ​യാ​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....