പത്തനംതിട്ടയില്‍ കനത്തമഴ ; പമ്പാ നദിയിലെ അരയാഞ്ഞിലിമൺ കോസ് വേ മുങ്ങി – നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : ജില്ലയിലെങ്ങും ഇന്നലെ ആരംഭിച്ച കനത്ത മഴ തുടരുകയാണ്. അതിശക്തമായ മഴയാണ് ഇന്ന് രാവിലെയും അനുഭവപ്പെടുന്നത്. തുടര്‍ച്ചയായി പെയ്യുന്ന മഴയെതുടര്‍ന്ന് മൂക്കൻപെട്ടി, കണമല, അരയാഞ്ഞിലിമൺ കോസ് വേകള്‍ മുങ്ങി. ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ട അരയാഞ്ഞിലിമൺ നിവാസികള്‍ ഇതോടെ ഒറ്റപ്പെട്ടു.

ഇവര്‍ക്ക് പുറത്തേക്ക് പോകുവാനോ ഭക്ഷണസാധനങ്ങള്‍ ശേഖരിക്കുവാനോ ഇനി കഴിയില്ല. കോസ് വെ വെള്ളം കയറി മൂടുമ്പോള്‍ നേരത്തെ ഇവര്‍ ആശ്രയിച്ചിരുന്ന തൂക്കുപാലം 2018 ലെ പ്രളയത്തില്‍ ഒഴുകിപ്പോയി. ഇപ്പോള്‍ ഏക ആശ്രയം ഈ കോസ് വേയാണ്. ഇവിടെ ഒരു പുതിയ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സര്‍വേ നടപടികള്‍ തുടങ്ങിയെങ്കിലും പാലം ഇപ്പോഴും കടലാസില്‍ തന്നെയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...