സ്കൂളുകളിലും കോളേജുകളിലും അധ്യായനവർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

തി​​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ സ്കൂളുകളിലേയും കോളേജുകളിലേയും അധ്യായനവർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും. ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ്​ ധാ​ര​ണ​യാ​യ​ത്. അധ്യായനവർഷാരംഭം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനം നടത്തും.

കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ. കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓൺലൈനിലും കുട്ടികൾക്ക് ക്ലാസുകൾ വീക്ഷിക്കാം. ഒന്നാം ക്ലാസിൽ ഓൺലൈനായി പ്രവേശനോത്സവം നടത്തും.

ഒ​ന്ന്​ മു​ത​ല്‍ പ​ത്ത്​ വ​രെ ക്ലാ​സു​ക​ള്‍​ക്കാ​യി​രി​ക്കും ജൂ​ണ്‍ ഒ​ന്നി​ന്​ ക്ലാ​സു​ക​ള്‍ തു​ട​ങ്ങു​ക. ഈ​മാ​സം അ​വ​സാ​ന​ത്തോ​ടെ ക്ലാ​സ്​ പൂ​ര്‍​ത്തി​യാ​കു​ന്ന പ്ല​സ്​ വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ പ്ല​സ്​ ടു ​ക്ലാ​സു​ക​ള്‍ തു​ട​ങ്ങു​ന്ന​ത്​ സം​ബ​ന്ധി​ച്ച്‌​ വൈ​കാ​തെ തീ​രു​മാ​ന​മെ​ടു​ക്കും. അതേസമയം കോ​ളെ​ജു​ക​ളി​ലും സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും ജൂ​ണ്‍ ഒ​ന്നി​നു​ത​ന്നെ അ​ധ്യ​യ​ന വ​ര്‍​ഷം തു​ട​ങ്ങാ​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി​ളി​ച്ച സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ്​​ചാ​ന്‍​സ​ല​ര്‍​മാ​രു​ടെ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ ധാരണയായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...