പത്തനംതിട്ട : 2009 ജനുവരി മുതൽ കഴിഞ്ഞ മേയ് 31 വരെ ജില്ലയിൽ അപകടങ്ങൾക്കു ശേഷം വാഹനം നിർത്താതെ പോയ 141 കേസുകളുണ്ടായി. ഇടിച്ച വാഹനം തിരിച്ചറിയാതെ പോയ ഈ കേസുകളിൽ 104 എണ്ണവും പോലീസ് കണ്ടെത്തി. 2024ല്‍ തിരിച്ചറിയാൻ പറ്റാത്ത 99 കേസുകളുണ്ടായി. ഇതിൽ 71 കേസുകളും തെളിയിക്കാൻ പോലീസിനു കഴിഞ്ഞു. ഈ വർഷം മേയ് 31 വരെയുണ്ടായ 42 കേസുകളിൽ 33 വാഹനങ്ങളും പിന്നീട് പോലീസ് പിടികൂടി. ബാക്കിയുള്ളത് 37 കേസുകളാണ്. വാഹനാപകടങ്ങളിൽ ഇടിച്ച വാഹനത്തെ തിരിച്ചറിഞ്ഞില്ലെങ്കിലും ഇരകൾക്ക് നഷ്ടപരിഹാരം ലഭിക്കും. മരണം മരണം സംഭവിച്ചാൽ 2 ലക്ഷം രൂപ വരെയും സാരമായി പരുക്കേറ്റാൽ 50,000 രൂപ വരെയും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. അപകടം നടക്കുന്ന സ്ഥലത്തെ ആർഡിഒയ്ക്കാണ് അപേക്ഷ നൽകേണ്ടത്. റിപ്പോർട്ട് അനുസരിച്ച് കലക്ടറാണ് തുക അനുവദിക്കുക. ഇടിച്ച വാഹനം തിരിച്ചറിഞ്ഞ് നഷ്ട പരിഹാരം ലഭിക്കുമ്പോൾ ഈ തുക കുറയ്ക്കും.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]