കുടുംബകലഹത്തെ തുടര്‍ന്ന് പോലീസുകാരന്‍ ക്വാര്‍ട്ടേഴ്സിന് തീയിട്ടു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കുടുംബകലഹത്തെ തുടര്‍ന്ന് പോലീസുകാരന്‍ ക്വാര്‍ട്ടേഴ്സിന് തീയിട്ടു. കോട്ടയം പോലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പോലീസ് ഓഫീസര്‍ ചെറുകര സ്വദേശി അജിത്താണ് ഇന്നലെ രാത്രി ഏഴുമണിയോടെ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സിന് തീയിട്ടത്. വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നതുകണ്ട് അടുത്തുള്ള ക്വാര്‍ട്ടേഴ്സുകളില്‍ താമസിച്ചിരുന്നവര്‍ എത്തിയാണ് തീ അണച്ചത്. ഭാര്യയും മക്കളും ബന്ധുവീട്ടില്‍ പോയ സമയം നോക്കിയാണ് ഇയാള്‍ വീട്ടില്‍ ഇരുന്ന പേപ്പറുകളും തുണികളും കൂട്ടിയിട്ട് തീ കൊളുത്തിയത്. തീപടരുന്നതുകണ്ട് ക്വാര്‍ട്ടേഴ്സിന്റെ മുറ്റത്ത് ഇയാള്‍ നില്‌പ്പുണ്ടായിരുന്നു. ഇയാള്‍ക്കെതിരെ ചിങ്ങവനം പോലീസ് കേസ് എടുത്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...