വനിതാ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം ; തൃശൂരിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ : വനിതാ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം, തൃശൂരിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്. കോൺഗ്രസ് പുതുക്കാട് ബ്ലോക്ക് ജനറൽ സെക്രട്ടറി സി എച്ച് സാദത്തിനെതിരെയാണ് പോലീസ് കേസെടുത്തത്. കടം വാങ്ങിയ പണം തിരികെ നൽകാൻ പോയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. തൃശൂർ റൂറൽ എസ്പിക്കാണ് പരാതി നൽകിയത്. നിലവിൽ സാദത്ത് ഒളിവിലാണ്. കേസെടുത്തത്തോടെയാണ് യുവാവ് ഒളിവിൽ പോയത് എന്ന് പോലീസ് അറിയിച്ചു. സാദത്തിനെ കോൺഗ്രസ് പാർട്ടി നേതൃത്വത്തിൽ നിന്നും പുറത്താക്കിയതായി പാർട്ടി അറിയിച്ചു.

”ഞാനും ആളും മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ് പാർട്ടിയിലെ ഒരേ ആളുകളാണ്. എനിക്ക് പൈസയുടെ ബുദ്ധിമുട്ട് വന്നപ്പോൾ 2, 3 വട്ടം പതിനായിരം രൂപ വെച്ച് പലിശയ്ക്ക് പണം വാങ്ങിയിരുന്നു. വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. പണവുമായി വീട്ടിലേക്ക് പോയപ്പോൾ ഇയാൾ ലൈംഗികാതിക്രമം നടത്തി. അയാൾ കൈയിൽ കയറി പിടിക്കുകയൂം. സീറ്റ്ഔട്ടിൽ നിന്ന് വിസിറ്റിംഗ് ഹാളിലേക്ക് വലിച്ചിടുകയായിരുന്നു.”- യുവതി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് അപകടം ; നാലുപേർക്ക് പരിക്ക്

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് നാലുപേർക്ക് പരിക്ക്. ബൈക്ക്...

രാജ്യമെങ്ങും ഗുരു രവിദാസ് പ്രചാരണം : നിയമസഭകൾ പിടിക്കാൻ ബിജെപി

0
ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിൽ വിവിധ സാമൂഹിക വിഭാഗങ്ങളെ സ്വാധീനിക്കാൻ തന്ത്രങ്ങളുമായി...

ബൈപാസ് റോഡ് നവീകരണം : കൊണ്ടോട്ടിയിൽ ഇന്ന് മുതൽ ഒരാഴ്ച ഗതാഗത നിയന്ത്രണം

0
കൊണ്ടോട്ടി : ബൈപാസ് റോഡിൽ നടക്കുന്ന നവീകരണ ജോലികൾ ഉടൻ പൂർത്തിയാക്കി...

സർക്കാർ സ്ഥലം ലഭ്യമാക്കിയാൽ പരിശോധിക്കും : കൊല്ലം-ഇടമൺ ദേശീയപാത വികസനത്തിൽ കേന്ദ്രം

0
കൊല്ലം : കൊല്ലം-തിരുമംഗലം ദേശീയപാത നാലുവരിപ്പാതയായി വികസിപ്പിക്കാനുള്ള സ്ഥലം സംസ്ഥാന സർക്കാർ...