പാർവതി മായ ഷാജിക്കെതിരായ തട്ടിപ്പ് കേസ് ; പോലീസ് ഇന്ന് ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പിടിയിലായ ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിക്കെതിരെ പോലീസ് ഇഡിക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. കമ്പനി ഉടമയായ പാർവതി, ചട്ടവിരുദ്ധമായി ഫണ്ടുകള്‍ വിദേശത്തേക്ക് കടത്തിയെന്ന കണ്ടെത്തലുകള്‍ ഉള്‍പ്പടെയുള്ള റിപ്പോര്‍ട്ടാണ് അന്വേഷണസംഘം നല്‍കുക. അതേസമയം പാര്‍വതി മായയുടെ ഭര്‍ത്താവിനും ഈ ഇടപാടുകളില്‍ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികളിലാണ് പോലീസ്.അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസുകളിലാണ് പാര്‍വതിയെ അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്ന് മടങ്ങിവരുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് മായ പിടിയിലായത്. പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് എഫ്ഐആര്‍. പാലാരിവട്ടത്ത് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ ഒന്നാം പ്രതിയാണ് പാര്‍വതി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗ്യാനേഷിൻറെ രാജിയാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം ശക്തം , യൂത്ത് കോൺഗ്രസ് മാർച്ചിൽ...

0
ന്യൂഡൽഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്...

മുന്‍ മന്ത്രി വീണാ ജോര്‍ജ്ജ് സി.പി.എം. യോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നു : പാര്‍ട്ടി നേതൃത്വത്തിനിടെയില്‍...

0
പത്തനംതിട്ട : മുന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് സി.പി.എം. യോഗങ്ങളില്‍ നിന്നും...

മുസ്ലിം പെൺകുട്ടികളുടെ പുരോഗതിയും സാമൂഹിക മാറ്റങ്ങളും മനസ്സിലാക്കാൻ സമുദായ സംഘടനകൾക്ക് സാധിക്കുന്നില്ലെന്ന് തദ്ദേശ വകുപ്പ്...

0
മലപ്പുറം: മുസ്ലിം പെൺകുട്ടികളുടെ പുരോഗതിയും സാമൂഹിക മാറ്റങ്ങളും മനസ്സിലാക്കാൻ സമുദായ...

നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന് ആരംഭിക്കും

0
തിരുവനന്തപുരം : നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന് ആരംഭിക്കും....