കലഞ്ഞൂരിൽ യുവാവിന്റെ മരണത്തിന് ഇടയാക്കിയ വാഹനം പോലീസ് പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂരിൽ ബൈക്ക് യാത്രികനായ യുവാവിന്റെ മരണത്തിന് ഇടയ്ക്കിയ വാഹനം കൂടൽ പോലീസ് പിടിച്ചെടുത്തു. ഏപ്രിൽ 10 ന് പുലർച്ചെയാണ് അപകടം നടന്നത്. കുളത്തിങ്കൽ വിളയിൽ വീട്ടിൽ കിരൺ (22) ആണ് മരിച്ചത്. അപകടത്തിന് ഇടയാക്കിയ  വാഹനം നിർത്താതെ പോവുകയും ചെയ്തു. സമീപത്തെ സി.സി.റ്റി.വി ദൃശ്യങ്ങളിൽ നിന്നാണ് വാഹനത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് വാഹനം പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവറും കൂടെ ഉണ്ടായിരുന്നയാളും അടുത്ത ദിവസം പോലീസ് സ്റ്റേഷനിൽ ഹാജരാകുവാൻ കൂടൽ പോലീസ് അറിയിച്ചിട്ടുണ്ട്. തുടർ നടപടികൾ ഇതിന് ശേഷം തീരുമാനിക്കുമെന്നും കൂടൽ പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...