അയിഷാപോറ്റി എം എല്‍ എയെ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിന് വിളിച്ചുവരുത്തി അപമാനിച്ചെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര: അയിഷാപോറ്റി എം എല്‍ എയെ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിന് വിളിച്ചുവരുത്തി അപമാനിച്ചെന്ന് ആരോപണം. കൊട്ടാരക്കര സൈബര്‍പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനിടെയാണ് സ്ഥലം എം എല്‍ എയായ അയിഷാപ്പോറ്റിയെ അപമാനിച്ചെന്ന് ആരോപണം ഉയര്‍ന്നത്. ഉദ്ഘാടനത്തിനായി ക്ഷണിച്ചെങ്കിലും എം എല്‍ എയെ വെറും കാഴ്ചക്കാരിയാക്കി റൂറല്‍ എസ് പി ഇളങ്കോ നാടമുറിച്ച്‌ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷമായിരുന്നു സംഭവം.

വിളിച്ചുവരുത്തി അപമാനിച്ചെന്നും ജനപ്രതിനിധികളെ ക്ഷണിക്കണമെന്ന തന്റെ ആവശ്യം അംഗീകരിച്ചില്ലെന്നുമാണ് എം എല്‍ എ പറയുന്നത്. പ്രോട്ടോക്കോള്‍ ലംഘനമാണ് ഉണ്ടായതെന്നും ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും എം എല്‍ എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...