മുങ്ങിയ വ്യാജ അഭിഭാഷകയെ കണ്ടെത്താനാകാതെ പോലീസ് ; ദുര്‍ബല വകുപ്പുകളെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ :  കോടതിയിൽ കീഴടങ്ങാനെത്തി മുങ്ങിയ വ്യാജ അഭിഭാഷകയെ കണ്ടെത്താനുള്ള പോലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. രാമങ്കരി സ്വദേശിനി സെസി സേവ്യർ കോടതിയിൽ ഹാജരാകാൻ എത്തി മുങ്ങുകയായിരുന്നു. ബാർ അസോസിയേഷനിലെ ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ നഷ്ടപ്പെട്ട സാഹചര്യത്തിൽ മോഷണക്കുറ്റം ഉൾപ്പെടെ ചുമത്തി കേസ് എടുക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു.

ദുർബല വകുപ്പുകൾ ചേർത്ത് ജാമ്യം ലഭിക്കുന്ന വിധത്തിലാണ് പോലീസ് ആദ്യം കേസ് കൈകാര്യം ചെയ്തതെന്ന് അഭിഭാഷകരിൽ ഒരു വിഭാഗം ആരോപിക്കുന്നു. ബാർ അസോസിയേഷൻ സെക്രട്ടറിതന്നെ വാദിയായി നൽകിയ കേസിൽ പ്രതി നേരിട്ട് കീഴടങ്ങി ജാമ്യമെടുക്കട്ടെ എന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത് എന്നാണ് ആരോപണം. അതേസമയം തെളിവുകൾ ശേഖരിക്കുകയാണെന്നും അറസ്റ്റ് ചെയ്തു ജാമ്യത്തിൽ പോകാനുള്ള സാധ്യത ഒഴിവാക്കാനാണു ശ്രമമെന്നും പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയിലും മഴ കനക്കുന്നു ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ അതിതീവ്ര മഴ

0
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴ കനക്കുന്നു. അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും...

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...