വാഹനം പോലീസ് തടഞ്ഞു : ഒരു കിലോമീറ്ററോളം രോഗിയെയും ചുമന്ന് മകന്‍ ; സംഭവം പുനലൂരില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പുനലൂരില്‍ രോഗിയുടെ വാഹനം പോലീസ് തടഞ്ഞു. ഒരു കിലോമീറ്ററോളം രോഗിയെ ചുമന്ന് മകന്‍ വാഹനത്തിലെത്തിച്ചു. ആവശ്യമായ രേഖകളില്ലാതെയാണ് വാഹനവുമായി എത്തിയതെന്നാണ് പോലീസ് വാദം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പുനലൂർ തൂക്കു പാലത്തിനടുത്താണ് സംഭവം.

താലൂക്കാശുപത്രിയിൽ നിന്നും ഡിസ്ചാർജായ രോഗിയായ പിതാവിനേയും കൊണ്ട് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. വാഹനം പോലീസ് തടഞ്ഞപ്പോള്‍ രേഖകൾ കാണിച്ചെങ്കിലും  കടത്തിവിട്ടില്ലെന്നു കുടുംബം പറയുന്നു. എന്നാൽ ഇവരുടെ പക്കൽ ആശുപത്രി രേഖകൾ ഇല്ലായിരുന്നെന്നു പോലീസ് പറഞ്ഞു. സംഭവം അന്വേഷിക്കുമെന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അത്യാവശ്യക്കാരേപ്പോലും പോലീസ് കടത്തിവിടുന്നില്ലെന്നു നാട്ടുകാരും പരാതി പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...

ഉദയനിധിയെ ഇന്ന് തന്നെ വിട്ടയക്കും ; കോടതിയെ നിലപാട് അറിയിച്ച് തമിഴ്നാട് സർക്കാർ

0
ചെന്നൈ : നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റ് ചെയ്ത ഡിഎംകെ...