Thursday, April 25, 2024 8:16 pm

പോലീസ് ജലപീരങ്കി കൊണ്ടത് ലോട്ടറി കച്ചവടക്കാരിക്ക് പരിക്ക് ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ചയാണ് കളക്ടറേറ്റ് മാര്‍ച്ച്‌ നടത്തിയതെങ്കിലും ജലപീരങ്കിയുടെ പീഡനമേല്‍ക്കേണ്ടി വന്നത് ലോട്ടറി വില്‍പ്പനക്കാരി വള്ളിയമ്മാള്‍ക്ക്. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച ഉടന്‍ അപ്രതീക്ഷതമായി പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

ഈസമയം ഇതുവഴി നടന്നുപോയ നഗരത്തില്‍ ലോട്ടറി വില്‍ക്കുന്ന കാരാപ്പുഴ സ്വദേശി വള്ളിയമ്മാള്‍ ജലപീരങ്കിക്ക് മുന്നില്‍പ്പെടുകയായിരുന്നു. ദൂരേയ്ക്ക് തെറിച്ച്‌ വീണ വള്ളിയമ്മാളിന് രക്ഷകരായത് സരമക്കാരും പോലീസുമാണ്. വള്ളിയമ്മാളിനെ താങ്ങിയെടുത്ത യുമോര്‍ച്ച പ്രവര്‍ത്തകര്‍ പോലീസിന് നേരെ തിരിഞ്ഞു. അബദ്ധത്തിന് വള്ളിയമ്മാളിനോട് മാപ്പു പറഞ്ഞ പോലീസ് ഒടുവില്‍ സ്വന്തം വാഹനത്തില്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒമാനിൽ വാഹനാപകടം ; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു

0
ഒമാൻ : ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന്...

തെരഞ്ഞെടുപ്പു ദിനത്തിലെ നിബന്ധനകള്‍

0
തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാര്‍ഥി, ഇലക്ഷന്‍ ഏജന്റ് എന്നിവര്‍ക്ക് വരണാധികാരിയുടെ അനുമതിയോടെ ഓരോ...

കന്നിവോട്ടര്‍മാരേ…. വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ…

0
1. സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തുന്നു. 2. ഒന്നാം പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ...

തൃശൂരില്‍ 500 രൂപ വോട്ടു ചെയ്യാന്‍ ബിജെപി നല്‍കിയെന്ന് പരാതി

0
തൃശൂർ : തൃശൂരില്‍ വോട്ടു ചെയ്യാന്‍ 500 രൂപ...