Sunday, April 20, 2025 5:43 am

20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും ; പതിനഞ്ചാം കേരള നിയമസഭയിൽ ഗവർണറുടെ ആദ്യ നയപ്രഖ്യാപനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്രത്തെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനം. കേന്ദ്രസർക്കാർ വായ്പാ പരിധി ഉയർത്തി. ഇത് ഫെഡറലിസത്തിന് ചേരാത്തതെന്ന് എന്നായിരുന്നു ഗവർണറുടെ വിമർശനം. എന്നാൽ പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വന്നത് അസാധാരണ ജനവിധിയെന്ന് ഗവർണർ പറഞ്ഞു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കും, അസമത്വം ഇല്ലാതാക്കും. ജനാധിപത്യത്തിലും മതേതരത്തിലും വികസനത്തിലും സർക്കാർ ഉറച്ചുനിൽക്കും. കോവിഡിനെ നേരിടാൻ 20,000 കോടിയുടെ സഹായം സർക്കാർ ചെയ്തുവെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.

വളർച്ചാനിരക്ക് ഉറപ്പാക്കുക വെല്ലുവിളിയായി. അഞ്ചുവർഷത്തിനകം 20 ലക്ഷം പേർക്ക് തൊഴിൽ നൽകും. മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും. കർഷകരുടെ വരുമാനം 50% കൂട്ടും. കൃഷിഭവനുകൾ സ്മാർട് കൃഷിഭവനാക്കും, പച്ചക്കറിയിൽ സ്വയംപര്യാപ്തത നേടും. താങ്ങുവില ഓരോവർഷവും കൂട്ടും.

സൗജന്യ വാക്‌സീൻ നൽകാൻ ചെലവ് 1000 കോടിയാണ്. കോവിഡിനെ പ്രതിരോധിക്കാൻ ആയുർവേദ, ഹോമിയോ വിഭാഗങ്ങളെ ഉപയോഗിക്കും. തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് നിർണായകം. മരണനിരക്ക് പിടിച്ചുനിർത്താനായത് നേട്ടമാണ്. സംസ്ഥാനത്ത് വൈഫൈ വിപുലമാക്കും. പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ഒരുക്കും. ഇലക്ട്രോണിക് ഫയൽ ക്ലിയറിങ് സംവിധാനം ഏർപ്പെടുത്തും. സർക്കാർ സേവനങ്ങൾ ഓൺലൈനാക്കും. പദ്ധതി ഒക്ടോബർ രണ്ടിന് ഉദ്ഘാടനം ചെയ്യും. ശബരിമല ഇടത്താവളം പദ്ധതി കിഫിബി സഹായത്തോടെ വികസിപ്പിക്കും. 14 നവോത്ഥാന സാംസ്‌കാരിക കേന്ദ്രങ്ങൾ പൂർത്തിയാക്കും. കലാകാരന്മാർക്കായി ഓൺലൈൻ മേളകൾ സംഘടിപ്പിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻമാർക്കെതിരെ മൊഴി നൽകിയിട്ടും അനങ്ങാതെ എക്സൈസ്

0
കൊച്ചി : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോ...

ട്രംപിന്‍റെ നാടുകടത്തല്‍ നയങ്ങൾക്ക് കടുത്ത ഭാഷയില്‍ വിമര്‍ശനം

0
വാഷിംഗ്ടൺ : യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നാടുകടത്തല്‍ നയങ്ങളെ കടുത്ത...

ഇന്ത്യയിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പത്ത് പേരെ പിടികൂടി

0
ദില്ലി : അഫ്ഗാനിൽ നിന്ന് പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് ലഹരി കടത്തുന്ന...

സുപ്രീംകോടതി നിയമങ്ങള്‍ ഉണ്ടാക്കുമെങ്കില്‍ പിന്നെ പാര്‍ലമെന്‍റ് മന്ദിരം അടച്ചുപൂട്ടണം : ബിജെപി എം പി

0
ദില്ലി : സുപ്രീംകോടതിയെയും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും കടന്നാക്രമിച്ച് ബിജെപി...