തിരുവല്ല റെയിൽവേ സ്റ്റേഷൻ സാനിടൈസേഷൻ ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തിരുവല്ല റെയിൽവേ സ്റ്റേഷൻ സാനിടൈസേഷൻ ചെയ്തു. ‘ആർദ്രം – ഒരു കൈത്താങ്ങ് ‘ പ്രവർത്തനത്തിന്റെ ഭാഗമായി തിരുവല്ലയിലെ കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌, കെ എസ് യു, സേവാദൾ, മഹിളാ കോൺഗ്രസ്‌, ദളിത്‌ കോൺഗ്രസ്‌ എന്നിവയുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനം നടത്തിയത്.

റെയിൽവേ സ്റ്റേഷൻ സുപ്രണ്ട് ജോർജ്ജ് വർഗീസ്, റെയിൽവേ സിവിൽ പോലീസ് ഓഫീസർ വിജയരാജ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അഞ്ജു കൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. കോൺഗ്രസ്‌ പ്രവർത്തകരായ രതീഷ് പാലിയിൽ, സിബി തോമസ്, ജേക്കബ് വർഗീസ്, ജയദേവൻ, അനിൽ ഇടമണ്ണത്തറ, റിറ്റു തുണ്ടിയിൽ, സുബിൻ വിജിത് ജോൺ,റോബി അലക്സ്, ജോജോ തോമസ്, ബ്ലെസ്സൺ തോമസ്, ജിബിൻ കാലായിൽ, സജിൻ സജി, സുജിൻ എസ്. എൻ എന്നിവർ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നൽകി.

കഴിഞ്ഞ മെയ്‌ മാസം 10 തീയതി മുതൽ തിരുവല്ലയിൽ പൊതിച്ചോർ വിതരണം, മരുന്നുകൾ, ഭക്ഷ്യ ധാന്യ കിറ്റുകൾ, സാനിടൈസേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ‘ആർദ്രം – ഒരു കൈത്താങ്ങ് ‘ പദ്ധതിയിലൂടെ  ചെയ്തുവരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...