പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു – സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് എസ്‌എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു – എന്ന്  സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട എസ്‌എഫ്‌ഐ നേതാവിന് പണികിട്ടി. കോട്ടയം‌ എസ്‌എഫ്‌ഐ ജില്ലാ പ്രഡിഡന്റ് ജസ്റ്റിന്‍ ജോസഫാണ് പുലിവാല് പിടിച്ചത്. സുഹൃത്തുക്കള്‍ക്കു മാത്രം കാണാന്‍ കഴിയുന്ന രീതിയില്‍ ജസ്റ്റിന്‍ ജോസഫ് പങ്കുവെച്ച കുറിപ്പെന്ന പേരിലാണ് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് വ്യാപകമായി പ്രചരിച്ചത്. സംഭവം വൈറല്‍ ആയതോടെ പോസ്റ്റും ഫെയ്സ്ബുക്ക് അക്കൗണ്ടും അടക്കം ഡിലീറ്റ് ചെയ്തിരിക്കുകയാണ് ജസ്റ്റിന്‍. കൂടാതെ സംഭവത്തില്‍ പാര്‍ട്ടി വിശദീകരണവും തേടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...