വൈക്കം: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ഡ്യൂട്ടിയിലേക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള പോളിഗ് ഉദ്യോഗസ്ഥർക്ക് തങ്ങൾക്ക് ഡ്യൂട്ടി ലഭിക്കുന്ന പോളിംഗ് സ്റ്റേഷനിൽ തന്നെ വോട്ട് ചെയ്യുവാനുള്ള സൗകര്യം EDC മുഖേന ലഭ്യമാക്കും എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത് എന്നാൽ ഇതുവരെയും ഭൂരിപക്ഷം വരുന്ന പോളിംഗ് ഉദ്യോഗസ്ഥർക്ക് ഈ സൗകര്യത്തിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടില്ല. ഇത് ഏറ്റവും അധികം ബാധിക്കുന്നത് റിസർവ് ഡ്യൂട്ടി വന്ന് വിതരണ കേന്ദ്രത്തിൽ ഡ്യൂട്ടിയിൽ ആയിരിക്കുന്ന ഉദ്യോഗസ്ഥരെയാണ്. കോട്ടയം ജില്ലയിൽ വൈക്കം ആശ്രമം സ്കൂളിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർക്ക് തന്നെ ഇ ഡി സി സൗകര്യം ലഭ്യമാക്കിയിട്ടില്ലഈ വിഷയത്തിൽ എത്രയും വേഗത്തിൽ നടപടികൾ എടുത്തില്ല എങ്കിൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് തങ്ങളുടെ വോട്ടവകാശം നഷ്ടപ്പെടുന്ന അവസ്ഥയിലാണ്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.