പൊന്‍മുടി ജലസംഭരണിയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : രാജകുമാരി പൊന്‍മുടി ജലസംഭരണിയോട്‌ ചേര്‍ന്നുള്ള ഭാഗത്തുനിന്നും മനുഷ്യന്റെ പഴക്കം ചെന്ന തലയോട്ടി കണ്ടെത്തി. ജലാശയത്തില്‍ ചൂണ്ടയിട്ട്‌ മീന്‍ പിടിക്കാന്‍ എത്തിയവരാണ്  കണ്ടെത്തിയത്‌. വൈകിട്ട്‌ ആറോടെ മീന്‍ പിടിക്കാനെത്തിയ പ്രദേശവാസികള്‍ തലയോട്ടി കണ്ടയുടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ജലനിരപ്പ്‌ താഴ്‌ന്നതിനെത്തുടര്‍ന്ന്‌ തനിയെ തെളിഞ്ഞു വന്നതാണെന്നാണ്‌ കരുതുന്നത്‌.

കാലപ്പഴക്കം തോന്നിക്കുന്ന തലയോട്ടി ശാസ്‌ത്രീയ പരിശോധനയ്‌ക്കായി ഫോറന്‍സിക്ക്‌ വിഭാഗത്തിന്‌ കൈമാറും. രാജാക്കാട്‌ എസ്‌.ഐ: അനൂപ്‌മോന്റെ നേതൃത്വത്തില്‍ പോലീസ്‌ സ്‌ഥലത്തെത്തി നടപടി സ്വീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അടുത്തിടെ പ്രദേശത്ത് നിന്ന് കാണാതായവരെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...