കൊവിഡ് ബാധിച്ച് സൗദിയില്‍ ആലപ്പുഴ സ്വദേശി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ദമാം  : കൊവിഡ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ വട്ടയാല്‍ സ്വദേശി ജോണിയാണ് (52) ദമാം മെഡിക്കല്‍ കോംപ്ലക്സില്‍ മരിച്ചത്. ശ്വാസ തടസ്സത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 27 വര്‍ഷമായി ദമാം സ്‌റാകോ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഫോട്ടോ കോപ്പി ഓഫീസിന്റെ ചുമതലയുള്ള ജീവനക്കാരനായിരുന്നു. കഴിഞ്ഞ നാല് വർഷ കാലമായി കിംഗ് ഫഹദ് പെട്രോളിയം ആന്റ് മിനറല്‍ യൂണിവേഴ്‌സിറ്റിയില്‍ ശുചീകരണ മെയിന്റെന്‍സ് വിഭാഗത്തില്‍ ഫോര്‍മാനായി ജോലി ചെയ്യുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...