ഇന്നു മുതല്‍ പോളിടെക്‌നിക് പ്രവേശനം ; വിദ്യാര്‍ത്ഥികള്‍ എത്തിച്ചരേണ്ട സമയക്രമങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോളിടെക്‌നിക് പ്രവേശനത്തിനായുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തിനായി താഴെ പറയുന്ന സമയ ക്രമമനുസരിച്ച്‌ മഹാകവി വെണ്ണികുളം ഗോപാലകുറുപ്പ് മെമ്മോറിയല്‍ ഗവ.പോളിടെക്‌നിക്കില്‍ എത്തേണ്ടതാണ്. ഇതിനായി എല്ലാ അസല്‍ രേഖകള്‍, ടി.സി, കോണ്ടക്‌ട് സര്‍ട്ടിഫിക്കറ്റ്, അലോട്ട്‌മെന്റ് സ്ലിപ്പ്, ഫീസ് അടക്കാനുള്ള ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, കൂടാതെ പി.ടി.എ ഫണ്ടിനുള്ള തുക തുടങ്ങിയവ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം റിപ്പോര്‍ട്ട് ചെയ്യണമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിലെ അലോട്ട്‌മെന്റ് നിലനിറുത്തി ഉയര്‍ന്ന ഓപ്ഷനുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ അസല്‍ രേഖകളുമായി ഹാജരായി റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

സമയക്രമങ്ങള്‍;

ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്. നാളെ രാവിലെ 9 മുതല്‍ വൈകിട്ട് നാലുവരെ സിവില്‍ എന്‍ജിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ്. നവംബര്‍ രണ്ട് രാവിലെ 8 മുതല്‍ വൈകിട്ട് നാലുവരെ മേല്‍ ദിവസങ്ങളില്‍ പ്രവേശനം എടുക്കാന്‍ കഴിയാതിരുന്ന എല്ലാ ബ്രാഞ്ചുകളും. പ്രവേശനത്തിനായി എത്തുന്നവര്‍ കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...