കെ.എസ്.ആര്‍.ടി.സി ബസിനിടയിലേയ്ക്കു വീണ് ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

പൊന്‍കുന്നം : കനത്ത മഴയില്‍ റോഡില്‍ തെന്നി മറിഞ്ഞ ബൈക്ക് കെ.എസ്.ആര്‍.ടി.സി ബസിനിടയിലേയ്ക്കു വീണ് ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം. പൊന്‍കുന്നം മെഡാസ് ഹോട്ടലിലെ ജീവനക്കാരന്‍ പനമറ്റം അക്കരക്കുന്ന് രാജേന്ദ്രന്‍ പിള്ള (62)യാണ് അപകടത്തില്‍ ദാരുണമായി മരിച്ചത്. തിങ്കളാഴ്ച രാത്രി 11.45 ന് പാലാ പൊന്‍കുന്നം റോഡിലായിരുന്നു അപകടം. കനത്ത മഴയില്‍ തെന്നി മറിഞ്ഞ ബൈക്ക് കെ.എസ്.ആര്‍.ടി.സി ബസിന് അടിയിലേയ്ക്കു മറിയുകയായിരുന്നു.

ബസ് കയറിയിറങ്ങി സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. പെരിക്കല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ് റോഡില്‍ തെന്നി മറിഞ്ഞ സ്‌കൂട്ടര്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ അടിയിലേയ്ക്കാണ് മറിഞ്ഞത്‌. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊന്‍കുന്നം പോലീസ്, ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റയാളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...

സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കവര്‍ച്ചകള്‍ നടത്തുന്ന സംഘം ജില്ലയില്‍ സജീവമാണെന്ന് വയനാട്...

0
കല്‍പ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട്...

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി;...

0
ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ...