അസുഖം ഭേദമാക്കാന്‍ പൂജ – വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; മന്ത്രവാദി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കുഴിത്തുറ : പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മന്ത്രവാദി അറസ്റ്റിൽ. പേച്ചിപ്പാറയ്ക്കു സമീപം മണലോട സ്വദേശി ശേഖർ(47) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. നല്ലൂർ സ്വദേശിയുടെ പരാതിയെ തുടർന്നാണ് മാർത്താണ്ഡം വനിതാ പോലീസ് പ്രതിയെ അറസ്റ്റുചെയ്തത്. ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ അസുഖം ഭേദമാക്കാൻ പൂജ നടത്തിയ ശേഖർ, വിദ്യാർഥിനിയുടെ സഹോദരിയെ പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാൽ അനുജത്തിക്കു ദോഷം സംഭവിക്കുമെന്നും ഭീഷണിപ്പെടുത്തി.

കഴിഞ്ഞ ദിവസം വിദ്യാർഥിനിയെ വയറുവേദനയ്ക്ക് ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് ഏഴുമാസ ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. ആശുപത്രി അധികൃതർ നൽകിയ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകരോടാണ് ശേഖർ പീഡിപ്പിച്ച വിവരം വിദ്യാർഥിനി പറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...