തട്ടിപ്പിന് പിന്നില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണം : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തട്ടിപ്പിന് പിന്നില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണമുണ്ടെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അടുത്തിടെ സ്ഥാപനം നിക്ഷേപകര്‍ക്ക് നല്‍കിയത് മറ്റ് സ്ഥാപനങ്ങളുടെ രേഖകളാണ്. പോപ്പുലര്‍ പ്രിന്റേഴ്സ്, പോപ്പുലര്‍ ട്രെയ്ഡേഴ്സ്, പോപ്പുലര്‍ എക്സ്പോര്‍ട്ടേഴ്സ്, മൈ പോപ്പുലര്‍ മറൈന്‍ എന്നീ സ്ഥാപനങ്ങളുടെ രേഖകളാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്.

പോപ്പുലര്‍ ഫിനാന്‍സിന്റെ വിവിധ ശാഖകളില്‍ പണം നിക്ഷേപിച്ചവര്‍ക്കും പുതുക്കി നല്‍കിയവര്‍ക്കുമാണ് ഇത്തരത്തില്‍ മറ്റ് സ്ഥാപനങ്ങളുടെ പേരിലുള്ള രേഖകള്‍ കൈമാറിയത്. ഒരു സ്ഥാപനത്തിലേക്ക് വന്ന നിക്ഷേപം വിവിധ സ്ഥാപനങ്ങളിലേക്ക് മാറ്റി നിക്ഷേപിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതാണ് തട്ടിപ്പിന് പിന്നില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണം സംശയിക്കാന്‍ കാരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...