ക്രൈം​​​ ബ്രാ​​​ഞ്ച് മേ​​​ധാ​​​വി ടോ​​​മി​​​ൻ ത​​​ച്ച​​​ങ്ക​​​രി ഡി​​​ജി​​​പി പ​​​ദ​​​വി​​​യി​​​ലെ​​​ത്തും

For full experience, Download our mobile application:
Get it on Google Play

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : മു​​​തി​​​ർ​​​ന്ന ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നും റോ​​​ഡ് സു​​​ര​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​മാ​​​യ ശ​​​ങ്ക​​​ർ റെ​​​ഡ്ഡി വി​​​ര​​​മി​​​ക്കു​​​ന്ന ഒ​​​ഴി​​​വി​​​ൽ ക്രൈം​​​ ബ്രാ​​​ഞ്ച് മേ​​​ധാ​​​വി ടോ​​​മി​​​ൻ ത​​​ച്ച​​​ങ്ക​​​രി ഡി​​​ജി​​​പി പ​​​ദ​​​വി​​​യി​​​ലെ​​​ത്തും. അ​​ദ്ദേ​​ഹം ക്രൈം​​​ ബ്രാ​​​ഞ്ച് മേ​​​ധാ​​​വി​​​യാ​​​യി തു​​​ട​​​രാ​​​നാ​​​ണു സാ​​​ധ്യ​​​ത. സം​​​സ്ഥാ​​​ന​​​ത്ത് ഡി​​​ജി​​​പി​​​മാ​​​രു​​​ടെ ര​​​ണ്ടു കേ​​​ഡ​​​ർ ത​​​സ്തി​​​ക​​​യും ര​​​ണ്ട് എ​​​ക്സ് കേ​​​ഡ​​​ർ തസ്തികയുമാണുള്ളത്. ഡി​​​ജി​​​പി കേ​​​ഡ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ​​​യ്ക്ക് അ​​​ടു​​​ത്ത വ​​​ർ​​​ഷം ജൂ​​​ണ്‍ വ​​​രെ കാ​​​ലാ​​​വ​​​ധി​​​യു​​​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....