പോപ്പുലര്‍ നിക്ഷേപ തട്ടിപ്പിന് ഒരു രക്തസാക്ഷി ; തുമ്പമണ്ണില്‍ വയോധികനായ നിക്ഷേപകന്‍ കുഴഞ്ഞുവീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ ഫൈനാന്‍സ്  നിക്ഷേപ തട്ടിപ്പില്‍ ഒരു രക്തസാക്ഷി. തുമ്പമണ്‍  വിജയപുരം  പീടികയില്‍ വീട്ടില്‍ പാപ്പി ജോര്‍ജ്ജ് (82) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഇദ്ദേഹത്തിന് തുമ്പമണ്‍ ബ്രാഞ്ചില്‍ നിക്ഷേപം ഉണ്ടായിരുന്നു. പോപ്പുലര്‍ ഫൈനാന്‍സ് തകര്‍ന്ന വിവരം അറിഞ്ഞതുമുതല്‍ ഇദ്ദേഹം കടുത്ത മനോവിഷമത്തില്‍ ആയിരുന്നു. ദിവസേനയുള്ള വാര്‍ത്തകള്‍ വായിച്ച് ഇദ്ദേഹം കൂടുതല്‍ അസ്വസ്ഥനായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ഒരുദിവസം രാവിലെ പത്രം വായിച്ചതിനു ശേഷം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ആഴ്ചയാണ് ഇദ്ദേഹം മരിക്കുന്നത്. എന്നാല്‍ ഈ വിവരങ്ങള്‍ പുറത്തുപറയാന്‍ വീട്ടുകാര്‍ മടിക്കുകയായിരുന്നു.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

പി.എസ്.സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന...

കുവൈത്തിൽ വ്യാപക പരിശോധന ; നിയമലംഘകരായ 12 പേർ അറസ്റ്റിൽ

0
കുവൈത്ത്: രാജ്യത്ത് സുരക്ഷയും ഗതാഗത നിയമങ്ങളും കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം ഓഗസ്റ്റ് ആറിന് അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ്...