കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ പ്രതികളുടെ ജാമ്യം ഹൈക്കോടതി നാളെ പരിഗണിക്കും. ആലപ്പുഴയിലെ സ്പെഷ്യല്‍ കോടതി സ്വാഭാവിക ജാമ്യം നിഷേധിക്കുകയും സ്വാഭാവിക ജാമ്യം ലഭിക്കുന്നതിനുള്ള കാലാവധി ബഡ്സ് ആക്റ്റ് പ്രകാരം 90 ദിവസമാണെന്ന് വിധിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് പോപ്പുലര്‍ ഉടമകള്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഇന്ന് പരിഗണിച്ച കോടതി കൂടുതല്‍ വാദത്തിനുവേണ്ടി നാളേക്ക് മാറ്റി.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ പ്രതികളുടെ ജാമ്യം ഹൈക്കോടതി നാളെ പരിഗണിക്കും
RECENT NEWS
Advertisment