പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി വകയാർ  പോപ്പുലർ ബാങ്ക് നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. കേരളത്തിനകത്തും പുറത്തുമായി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയതിന്റെ   അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നത് .

ഇന്നലെ ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിലായ റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരെ കൊച്ചിയിലെത്തിച്ചു. ഇവരെ ഇന്ന് പത്തനംതിട്ടയില്‍ എത്തിക്കും. റോയി തോമസ് നല്കിയ ഹർജിയും കോടതി ഫയലിൽ സ്വികരിച്ചിട്ടുണ്ട്. 1800 ൽപ്പരം നിക്ഷേപകർക്കാണ് കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്കാതെ ഉടമയും കുടുംബവും മുങ്ങിയത്. ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുന്നിച്ചിട്ടുണ്ട് . ബാങ്കിന്റെ  കോന്നി വകയാറിലുള്ള ഹെഡ് ഓഫീസ് ജപ്തി ചെയ്യുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. പോലീസ് പരിശോധന നടത്തി പ്രധാന രേഖകൾ എല്ലാം. കണ്ടെടുത്തു. ബാങ്കിന് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...