പോപ്പുലർ ഫിനാൻസ് ; വസ്തുവകകൾ ജപ്തി ചെയ്യാൻ പത്തനംതിട്ട കൺസ്യൂമർ കോടതിയുടെ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ കമ്പനിയുടെ വസ്തുവകകൾ ജപ്തി ചെയ്യാൻ പത്തനംതിട്ട കൺസ്യൂമർ കോടതി ഉത്തരവിട്ടു. പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട്  പണം നഷ്ടപ്പെട്ട നാൽപതിലധികം നിക്ഷേപകര്‍  ഇതിനോടകം പത്തനംതിട്ട കൺസ്യൂമർ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

കഴിഞ്ഞദിവസം കോടതിയിൽ ഫയൽ ചെയ്ത അഞ്ച് കേസുകള്‍ പരിഗണിച്ചപ്പോള്‍  പോപ്പുലര്‍ ഫിനാൻസ് സ്ഥാപനത്തിന്റെ വസ്തുവകകൾ ഉടമസ്ഥർ കൈമാറ്റം ചെയ്യാൻ സാധ്യതയുണ്ടെന്ന പരാതിക്കാരുടെ  വാദം  കോടതി അംഗീകരിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന്, ഫയൽ ചെയ്ത കേസുകളുടെ അന്തിമ വിധി ഉണ്ടാകുന്നതുവരെ വസ്തുവകകൾ കൈമാറ്റം ചെയ്യുന്നത് തടഞ്ഞുകൊണ്ട് പത്തനംതിട്ട ഉപഭോകൃത തര്‍ക്ക പരിഹാര കോടതി ഉത്തരവിടുകയായിരുന്നു. കേസുകൾ  അടിയന്തിര പ്രാധാന്യമുള്ളതാണെന്ന് കണ്ട കോടതി എതിർകക്ഷികൾ കോടതിയിൽ ഹാജരാകാൻ സമൻസ് അയക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...