പത്തനംതിട്ട : കോന്നി പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പ് കേസുകള്‍ ഒത്തുതീര്‍പ്പിലേക്ക്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. മൂവായിരത്തോളം നിക്ഷേപകരുടെ 1600 കോടിയോളം രൂപയാണ് കൊടുത്തു തീര്‍ക്കേണ്ടത്. എങ്ങനെയാകും ഒതുതീര്‍പ്പ് ?. നിക്ഷേപകര്‍ക്ക് പണം ലഭിക്കുമോ ?. കൂടുതല്‍ വിവരങ്ങള്‍ ഇന്ന് (ജൂണ്‍ 13) മൂന്നു മണിക്ക് പത്തനംതിട്ട മീഡിയ ഫെയിസ് ബുക്ക് പേജ് ലൈവിലൂടെ കാണാം. ലൈവ് നോട്ടിഫിക്കേഷന്‍ ലഭിക്കുവാന്‍ പത്തനംതിട്ട മീഡിയ ഫെയിസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക. http://www.facebook.com/mediapta
പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പ് കേസുകള്‍ ഒത്തുതീര്‍പ്പിലേക്ക് ?
RECENT NEWS
Advertisment