പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പ് കേസുകള്‍ ഒത്തുതീര്‍പ്പിലേക്ക് ?

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പ് കേസുകള്‍ ഒത്തുതീര്‍പ്പിലേക്ക്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. മൂവായിരത്തോളം നിക്ഷേപകരുടെ 1600 കോടിയോളം രൂപയാണ് കൊടുത്തു തീര്‍ക്കേണ്ടത്. എങ്ങനെയാകും ഒതുതീര്‍പ്പ് ?. നിക്ഷേപകര്‍ക്ക് പണം ലഭിക്കുമോ ?. കൂടുതല്‍ വിവരങ്ങള്‍ ഇന്ന് (ജൂണ്‍ 13) മൂന്നു മണിക്ക് പത്തനംതിട്ട മീഡിയ ഫെയിസ് ബുക്ക് പേജ് ലൈവിലൂടെ കാണാം. ലൈവ് നോട്ടിഫിക്കേഷന്‍ ലഭിക്കുവാന്‍ പത്തനംതിട്ട മീഡിയ ഫെയിസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക. http://www.facebook.com/mediapta

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...