പോ​പ്പു​ല​ർ കേ​സ് : പ​ത്ത​നം​തി​ട്ട​യി​ൽ പ്ര​ത്യേ​ക കോ​ട​തി അ​നു​വ​ദി​ച്ചേ​ക്കും ‌‌

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലേ​ക്ക് പ​ത്ത​നം​തി​ട്ട​യി​ൽ പ്ര​ത്യേ​ക കോ​ട​തി​യെ​ന്ന നി​ർ​ദേ​ശം സം​സ്ഥാ​ന സ​ർ​ക്കാ​രും അം​ഗീ​ക​രി​ച്ചു.  പ്ര​ത്യേ​ക കോ​ട​തി സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി​യാ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. കോ​ട​തി വേ​ണ​മെ​ന്ന നി​ർ​ദേ​ശം ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന് സ​ർ​ക്കാ​ർ ന​ൽ​കും.‌

കേ​ന്ദ്ര നി​ക്ഷേ​പ സം​ര​ക്ഷ​ണ നി​യ​മം അ​നു​സ​രി​ച്ച് പ്ര​ത്യേ​ക കോ​ട​തി അ​നു​വ​ദി​ക്കാ​നാ​കും. പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സി​ൽ നി​ക്ഷേ​പ സം​ര​ക്ഷ​ണ​നി​യ​മം (ബ​ഡ്സ്) ചു​മ​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കേ​സു​ക​ളും പ്ര​ത്യേ​ക കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​കും. നി​ല​വി​ൽ ആ​ല​പ്പു​ഴ, തൃ​ശൂ​ർ കോ​ട​തി​ക​ൾ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന പ്ര​ത്യേ​ക കോ​ട​തി​ക​ളു​ണ്ട്. പോ​പ്പു​ല​ർ കേ​സു​ക​ൾ ആ​ല​പ്പു​ഴ​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പ​രാ​തി​ക​ളു​ടെ ആ​ധി​ക്യ​വും ഉ​ട​മ​ക​ളു​ടെ പാ​പ്പ​ർ ഹ​ർ​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും പ​രി​ഗ​ണി​ച്ച് പ​ത്ത​നം​തി​ട്ട​യി​ൽ ത​ന്നെ പ്ര​ത്യേ​ക കോ​ട​തി വേ​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്. ജി​ല്ലാ ജ​ഡ്ജി​യു​ടെ റാ​ങ്കി​ലു​ള്ള കോ​ട​തി​യാ​കും പ്ര​ത്യേ​ക കോ​ട​തി​യാ​യി വ​രി​ക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...