സ്ഥാപന ഉടമകള്‍ നടത്തിയത് ഭീമമായ തുകയുടെ തട്ടിപ്പ് : ഐജി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസില്‍ പ്രതികളുടെ വിദേശ നിക്ഷേപം അന്വേഷിക്കും. സ്ഥാപന ഉടമകള്‍ നടത്തിയത് വന്‍ തട്ടിപ്പും ആസൂത്രണവുമാണെന്ന് ഐ ജി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. നിക്ഷേപകര്‍ക്ക് എപ്പോള്‍ പണം ലഭിക്കുമെന്ന് കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ല.

അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതേയുള്ളു. കേസിലെ പുരോഗതി സംബന്ധിച്ച് എല്ലാ വിവരങ്ങളും സര്‍ക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെത്തിയ ഐ.ജിമാധ്യമങ്ങളോടു പറഞ്ഞു. തിങ്കളാഴ്ച പോലീസ് കസ്‌ററഡിയില്‍ വിട്ടു കിട്ടിയ പ്രതികളെ കഴിഞ്ഞ ദിവസം വകയാറിലെ വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു.

ഇവരില്‍ നിന്നും നിക്ഷേപകരെ കബളിച്ച പണം കൊണ്ടു വാങ്ങിയ വസ്തുക്കളുടെ രേഖകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. സ്ഥാപന ഉടമകള്‍ ആസൂത്രണം നടത്തിയാണ് നിക്ഷേപകരെ പറ്റിച്ചതന്നെ് അന്വേഷണഉദ്യോഗസ്ഥനായ ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...