പത്തനംതിട്ട : പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പില്‍ നിക്ഷേപകര്‍ പെരുവഴിയിലാകുമോ എന്ന സംശയം. ഓരോ പരാതിയിലും പ്രത്യേകം എഫ്.ഐ .ആര്‍ ഇടണമെന്ന് കേരള ഹൈക്കോടതി പറഞ്ഞിട്ട് ദിവസങ്ങളായി. ഇതുവരെ ഒരു ഉത്തരവ് ഇറക്കുവാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കഴിഞ്ഞിട്ടില്ല. നിക്ഷേപകര്‍ കണ്ണീരും കയ്യുമായി കഴിയുമ്പോള്‍ റിമാന്റില്‍ കഴിയുന്ന പ്രതികള്‍ ഉറങ്ങുന്നത് പട്ടുമെത്തയില്‍……നിലവിലുള്ള കാര്യങ്ങള്‍ പച്ചയായി പറയുന്നു ..
https://www.facebook.com/mediapta/videos/314492233178740/