പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകാരെ രക്ഷിക്കുവാന്‍ കൂട്ടായ ശ്രമം ; നിക്ഷേപകര്‍ പെരുവഴിയില്‍ ; സംരക്ഷകര്‍ക്ക് കോടികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ ഫൈനാന്‍സ്  തട്ടിപ്പില്‍ നിക്ഷേപകര്‍ പെരുവഴിയിലാകുമോ എന്ന സംശയം. ഓരോ പരാതിയിലും പ്രത്യേകം എഫ്.ഐ .ആര്‍ ഇടണമെന്ന് കേരള ഹൈക്കോടതി പറഞ്ഞിട്ട് ദിവസങ്ങളായി. ഇതുവരെ ഒരു ഉത്തരവ് ഇറക്കുവാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കഴിഞ്ഞിട്ടില്ല. നിക്ഷേപകര്‍ കണ്ണീരും കയ്യുമായി കഴിയുമ്പോള്‍ റിമാന്റില്‍ കഴിയുന്ന പ്രതികള്‍ ഉറങ്ങുന്നത് പട്ടുമെത്തയില്‍……നിലവിലുള്ള കാര്യങ്ങള്‍ പച്ചയായി പറയുന്നു ..

https://www.facebook.com/mediapta/videos/314492233178740/

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...